Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right...

സി​ന്ന​ർ-​മെ​ദ്‍വ​ദേ​വ് ക്വാ​ർ​ട്ട​ർ ഇ​ന്ന്

text_fields
bookmark_border
us open tennis
cancel

ന്യൂ​യോ​ർ​ക്: യു.​എ​സ് ഓ​പ​ൺ ടെ​ന്നി​സി​ൽ യാ​നി​ക് സി​ന്ന​ർ, ഡാ​നി​ൽ മെ​ദ്‍വ​ദേ​വ്, ഇ​ഗ സ്വി​യാ​റ്റ​ക് തു​ട​ങ്ങി​യ​വ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പു​രു​ഷ സിം​ഗ്ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം സി​ന്ന​ർ 7-6, 7-6, 6-1 സ്കോ​റി​ന് യു.​എ​സി​ന്റെ ടോ​മി പോ​ളി​നെ തോ​ൽ​പി​ച്ചു. പോ​ർ​ചു​ഗ​ലി​ന്റെ നൂ​ണോ ബോ​ർ​ജ​സി​നെ​തി​രെ 6-0, 6-1, 6-3ന്റെ ​അ​നാ​യാ​സ ജ​യം നേ​ടി റ​ഷ്യ​ക്കാ​ര​ൻ മെ​ദ്‍വ​ദേ​വ്. ആ​സ്ട്രേ​ലി​യ​ൻ പോ​രാ​ട്ട​ത്തി​ൽ അ​ല​ക്സ് ഡി ​മ​നോ​ർ 6-0, 3-6, 6-3, 7-5ന് ​ജോ​ർ​ഡ​ൻ തോം​പ്സ​ണെ​യും മ​ട​ക്കി. ബു​ധ​നാ​ഴ്ച​ത്തെ ക്വാ​ർ​ട്ട​റി​ൽ സി​ന്ന​റും മെ​ദ്‍വ​ദേ​വും മു​ഖാ​മു​ഖം വ​രും. ബ്രി​ട്ടീ​ഷ് താ​രം ജാ​ക് ഡ്രാ​പ​റെ മ​നോ​റും ബ​ൾ​ഗേ​റി​യ​യു​ടെ ഗ്രി​ഗോ​ർ ദി​മി​ത്രോ​വി​നെ ആ​തി​ഥേ​യ താ​രം ഫ്രാ​ൻ​സി​സ് ടി​യാ​ഫോ​യും നേ​രി​ടും.

അ​തേ​സ​മ​യം, വ​നി​ത സിം​ഗ്ൾ​സി​ൽ പോ​ള​ണ്ട് സൂ​പ്പ​ർ താ​രം സ്വി​യാ​റ്റ​ക് 6-4, 6-1 സ്കോ​റി​ന് റ​ഷ്യ​യു​ടെ ല്യൂ​ഡ്മി​ല സാം​സ​ണോ​വ​യെ തോ​ൽ​പി​ച്ച് അ​വ​സാ​ന എ​ട്ടി​ൽ സ്ഥാ​നം​പി​ടി​ച്ചു. ഇ​ന്ന​ത്തെ ക്വാ​ർ​ട്ട​റി​ൽ അ​മേ​രി​ക്ക​ൻ താ​രം ജെ​സീ​ക പെ​ഗു​ല​യാ​ണ് സ്വി​യാ​റ്റ​ക്കി​ന്റെ എ​തി​രാ​ളി. ബെ​ല​റൂ​സ് പ്ര​തീ​ക്ഷ​യാ​യ അ​രീ​ന സെ​ബാ​ല​ങ്ക​യും ചൈ​ന​യു​ടെ ക്വി​ൻ​വെ​ൻ യെ​ങ്ങും ഇ​തേ ദി​വ​സം സെ​മി ഫൈ​ന​ൽ തേ​ടി ഇ​റ​ങ്ങു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsThe US Open Tennis
News Summary - Sinner-Medvedev quarter today
Next Story