മികച്ച ഡീലിൽ സ്പോർട്സ് ഷൂസുകൾ വാങ്ങിക്കാം; ഓൺലൈനിലുള്ള ഓഫറുകൾ അറിയാം
text_fieldsസ്പോർട്സ് ഷൂസുകൾ, അല്ലെങ്കിൽ റണ്ണിങ് ഷൂസൊക്കെ വാങ്ങിക്കുവാനുള്ള തയ്യാറെടുപ്പിലാണോ? അങ്ങനെയാണെങ്കിൽ സ്വന്തമാക്കാൻ പറ്റിയ മികച്ച അവസരമാണിത്. ആമസോണിൽ മികച്ച ഓഫറോടെ സ്പോർട്സ് ഷൂസ് സെയ്‍ൽ അരങ്ങേറുന്നുണ്ട്. vനിലവിൽ അതിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച ഷൂസുകൾ നോക്കാം.
1) സ്കെച്ചേഴ്സ് 3.0 മോർവിക്ക് സ്നീക്കർ-Click Here To Buy
മെഷ് മെറ്റീരിയലിൽ വരുന്ന ഷൂസാണ് ഇത്. റബ്ബർ സോളായത് കൊണ്ട് തന്നെ ഒരുപാട് വർഷം ഇത് നിൽക്കുന്നതാണ്. ബ്ലാക്ക്, ചാർക്കോൾ, നേവി ബ്ലാക്ക്, ബ്ലാക്ക് ആൻഡ് വൈറ്റ് എന്നിങ്ങനെ നാല് നിറത്തിൽ ഷൂസ് വിപണയിലുണ്ട്. വെറും തുണികൊണ്ട് വൃത്തിയാക്കാൻ സാധിക്കുന്ന ഈ ഉപകരണത്തിന് നിലവിൽ 38 ശതമാനം ഓഫറുണ്ട്.
2) അഡിഡാസ് മെൻസ് അഗോറ 1.0 മൾട്ടിസ്പോർട്സ് ട്രെയ്നിങ് ഷൂസ്-Click Here To Buy
കാഷ്വൽ സ്റ്റൈലിൽ മോഡൽ ഷൂസാണ് റബ്ബർ മെറ്റീരിയലിൽ വരുന്ന ഈ ഷൂസ്. റബ്ബർ മെറ്റീരിയൽ കൊണ്ടാണ് ഷൂസും അതിനൊപ്പമുള്ള സോളും നിർമിച്ചിരിക്കുന്നത്. ലേസ് വെച്ചാണ് ഈ ഷൂസ് ടൈറ്റ് ചെയ്യുന്നത്. ഡെയ്‍ലി ലൈഫ് ആക്ടിവിറ്റീസിന് വളരെ അനുയോജ്യമായ ഷൂസാണ് ഇത്. നിലവിൽ 31 ശതമാനം ഓഫറിൽ ഇത് സ്വന്തമാക്കാവുന്നതാണ്.
3) ബക്ക ബുസി മെൻസ് റണ്ണിങ് ഷൂസ്-Click Here To Buy
ലേസ് മോഡൽ ഷൂസ് പ്രധാനമായും നിറ്റ്ഡ് ഫാബ്രിക്ക് പി യു എന്നിവ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. റണ്ണിങ്ങിന് പ്രാധാന്യം നൽകിയാണ് ഷൂസ് നിർമിച്ചിരിക്കുന്നത്. ഫൈലോൺ, റബ്ബർ എന്നിവ മിക്സ് .ചെയ്തുള്ള ഉപകരണം കൊണ്ടാണ് ഇതിന്‍റെ സോൾ നിർമിച്ചിരിക്കുന്നത്. നാല് നിറങ്ങളിൽ ഈ ഷൂസ് സ്വന്തമാക്കാൻ സാധിക്കും. 56 ശതമാനം വിലക്കുറവിൽ നിലവിൽ ഇത് സ്വന്തമാക്കാവുന്നതാണ്.
4) ബോർജ് മെൻസ് ലോയിർ റണ്ണിങ് ഷൂസ്-Click Here To Buy
മെഷ് മെറ്റീരിയൽ കൊണ്ടാണ് ഈ ഷൂസ് നിർമിച്ചിരിക്കുന്നത്. ലേസ് ഇല്ലാതെ വെറുതെ വലിച്ചിടാൻ സാധിക്കുന്ന ഷൂസാണ് ഇത്. ഫ്ലാറ്റ് ഹീലുള്ള ഈ ഷൂസിന്‍റെ സോൽ നിർമിച്ചിരിക്കുന്നത് എഥനേല്‍ വിനൈല്‍ അസറ്റേറ്റിലാണ്. റണ്ണിങ്ങിന് വേണ്ടിയാണ് ഈ ഷൂസ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഗ്രേ നേവി എന്നീ നിറങ്ങളിൽ ഇത് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. 75 ശതമാനമാണ് ഈ ഉപകരണത്തിന്‍റെ വിലക്കുറവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.