Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightതായ്‍വാൻ ഓപൺ: ഏഷ്യൻ...

തായ്‍വാൻ ഓപൺ: ഏഷ്യൻ ചാമ്പ്യനെ അട്ടിമറിച്ച് നയനക്ക് ലോങ് ജംപ് സ്വർണം

text_fields
bookmark_border
തായ്‍വാൻ ഓപൺ: ഏഷ്യൻ ചാമ്പ്യനെ അട്ടിമറിച്ച് നയനക്ക് ലോങ് ജംപ് സ്വർണം
cancel
camera_alt

താ​യ്‍വാ​ൻ ഓ​പ​ൺ വ​നി​ത ലോ​ങ് ജം​പി​ൽ സ്വർണം നേടിയ മ​ല​യാ​ളി താ​രം ന​യ​ന ജെ​യിം​സ് (മധ്യത്തിൽ)

താ​യ്പേ​യ്: താ​യ്‍വാ​ൻ ഓ​പ​ൺ വ​നി​ത ലോ​ങ് ജം​പി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം ന​യ​ന ജെ​യിം​സി​ന് സ്വ​ർ​ണം. ഏ​ഷ്യ​ൻ ചാ​മ്പ്യ​നും വ​ൻ​ക​ര​യി​ലെ ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ ജ​പ്പാ​ന്റെ സു​മി​റെ ഹാ​ത​യെ ര​ണ്ടാം സ്ഥാ​ന​ത്താ​ക്കി​യാ​ണ് നേ​ട്ടം. 6.43 മീ​റ്റ​ർ ചാ​ടി​യാ​ണ് ന​യ​ന സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്. ഹാ​ത 6.37 മീ​റ്റ​റി​ൽ വെ​ള്ളി​യി​ലൊ​തു​ങ്ങി.

ഏ​ഷ്യ​യി​ൽ​നി​ന്ന് 6.86 മീ​റ്റ​ർ ഒ​ളി​മ്പി​ക് യോ​ഗ്യ​ത മാ​ർ​ക്ക് ക​ട​ന്ന് പാ​രി​സി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത ഏ​ക താ​ര​മാ​ണ് ഹാ​ത. റാ​ങ്കി​ങ്ങി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യാ​ൽ ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടാ​നാ​വും ന​യ​ന​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:long jumpTaiwan Open
News Summary - Taiwan Open: Nayana wins long jump gold
Next Story