Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightചെ​സ് ലോ​ക​ക​പ്പ്:...

ചെ​സ് ലോ​ക​ക​പ്പ്: നെ​പോം​നി​യാ​ഷി​യെ അ​ട്ടി​മ​റി​ച്ച് വി​ദി​ത് ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ചെ​സ് ലോ​ക​ക​പ്പ്: നെ​പോം​നി​യാ​ഷി​യെ അ​ട്ടി​മ​റി​ച്ച് വി​ദി​ത് ക്വാ​ർ​ട്ട​റി​ൽ
cancel

ബാ​ക്കു(​അ​സ​ർ​ബൈ​ജാ​ൻ): റ​ഷ്യ​ൻ ക​രു​ത്ത​ൻ ഇ​യാ​ൻ നെ​പോം​നി​യാ​ഷി​യെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ വി​ദി​ത് ഗു​ജ​റാ​ത്തി ഫി​ഡെ ചെ​സ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ടൈ​ബ്രേ​ക്ക​റി​ലാ​യി​രു​ന്നു ജ​യം. ടൈ​ബ്രേ​ക്കി​ന്റെ 10 മി​നി​റ്റ് റാ​പ്പി​ഡ് സെ​ഗ്‌​മെ​ന്റി​ൽ നെ​പോ​യെ 2-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ടാം ത​വ​ണ​യും ക്വാ​ർ​ട്ട​ർ യോ​ഗ്യ​ത നേ​ടി​യ​ത്.

ര​ണ്ട് ഗെ​യിം ക്ലാ​സി​ക്ക​ൽ മ​ത്സ​ര​വും ര​ണ്ട് ടൈ​ബ്രേ​ക്ക് ഗെ​യി​മു​ക​ളും സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു. ക്വാ​ർ​ട്ട​റി​ൽ അ​സ​ർ​ബൈ​ജാ​ന്റെ നി​ജ​ത് അ​ബാ​സോ​വി​നെ നേ​രി​ടും. സ​ഹ​താ​ര​ങ്ങ​ളാ​യ ഡി. ​ഗു​കേ​ഷ്, ആ​ർ. പ്ര​ഗ്നാ​ന​ന്ദ, അ​ർ​ജു​ൻ എ​റി​ഗൈ​സി എ​ന്നി​വ​രും അ​വ​സാ​ന എ​ട്ടി​ലു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും താ​ര​ങ്ങ​ൾ ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepomniachtchiViditFIDE World Cup
News Summary - Vidit Upsets Nepomniachtchi, Advances to Quarterfinals in FIDE World Cup
Next Story