Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2022 10:50 PM IST Updated On
date_range 11 July 2022 10:50 PM ISTവനിത ലോകകപ്പ് ഹോക്കി: ഇന്ത്യ പുറത്ത്
text_fieldsbookmark_border
Listen to this Article
തെരേസ (സ്പെയിൻ): ക്രോസ് ഓവർ മത്സരത്തിൽ (ഗ്രൂപ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർ നോക്കൗട്ട് പ്രവേശനത്തിനായി ഏറ്റുമുട്ടുന്ന മത്സരം) ആതിഥേയരായ സ്പെയിനിനോട് 1-0ത്തിന് തോറ്റ ഇന്ത്യ വനിത ലോകകപ്പ് ഹോക്കിയിൽ പുറത്തായി. മാർത്ത സെഗുവാണ് ഗോൾ സ്കോർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story