Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോക റാപിഡ് ചെസ്:...

ലോക റാപിഡ് ചെസ്: സവിതശ്രീക്ക് വെങ്കലം

text_fields
bookmark_border
ലോക റാപിഡ് ചെസ്: സവിതശ്രീക്ക് വെങ്കലം
cancel

അ​ൽ​മാ​റ്റി (ക​സാ​ഖ്സ്താ​ൻ): ഫി​ഡേ ലോ​ക റാ​പി​ഡ് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 15 വ​യ​സ്സു​കാ​രി ബി. ​സ​വി​ത​ശ്രീ​ക്ക് വെ​ങ്ക​ലം. 11 റൗ​ണ്ടു​ക​ളും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ട്ട് പോ​യ​ന്റു​മാ​യാ​ണ് സ​വി​ത ഫി​നി​ഷ് ചെ​യ്ത​ത്.

ചൈ​ന​യു​ടെ ടാ​ൻ യോ​ങീ കി​രീ​ട​വും ആ​തി​ഥേ​യ​താ​രം ദി​നാ​റ സ​ദു​കാ​സോ​വ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഇ​ന്ത്യ​ൻ താരം കൊ​നേ​രു ഹം​പി അ​ട​ക്കം മൂ​ന്നു​പേ​ർ​ക്കു​കൂ​ടി എ​ട്ട് പോ​യ​ൻ​റു​ണ്ടെ​ങ്കി​ലും ടൈ ​ബ്രേ​ക് സ്കോ​റി​ലാ​ണ് സ​വി​ത വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Rapid ChessSavitha shri
News Summary - World Rapid Chess: Bronze for Savithashree
Next Story