Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_rightസ്വർണംതേടി ദ്യോ​കോ​യും...

സ്വർണംതേടി ദ്യോ​കോ​യും അ​ൽ​കാ​ര​സും; പു​രു​ഷ സിം​ഗ്ൾ​സ് ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
paris olympics 2024
cancel

പാ​രി​സ്: ഒ​ളി​മ്പി​ക്സ് ടെ​ന്നി​സി​ൽ പു​രു​ഷ സിം​ഗ്ൾ​സി​ൽ ച​രി​ത്ര പോ​രി​ന് ക​ള​മൊ​രു​ങ്ങി. ടെ​ന്നി​സ് ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ സെ​ർ​ബി​യ​ൻ ഇ​തി​ഹാ​സം നൊ​വാ​ക് ദ്യോ​കോ​വി​ച്ചും സ്പാ​നി​ഷ് യു​വ താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സും ത​മ്മി​ലാ​ണ് റോ​ള​ങ് ഗാ​രോ​സി​ൽ സ്വ​ർ​ണ​ത്തി​നാ​യി ഞാ​യ​റാ​ഴ്ച ഏ​റ്റു​മു​ട്ടു​ക.

ഇ​രു​വ​ർ​ക്കു​മി​ത് ക​ന്നി ഫൈ​ന​ൽ. സെ​മി ഫൈ​ന​ലി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം ലോ​റ​ൻ​സോ മ​സ​റ്റി​യെ 6-4, 6-2 എ​ന്ന സ്കോ​റി​ന് കീ​ഴ​ട​ക്കി​യാ​ണ് ടോ​പ് സീ​ഡാ​യ ദ്യോ​കോ​വി​ച് ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്സ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. അ​തേ​സ​മ​യം, കാ​ന​ഡ​യു​ടെ ഫെ​ലി​ക്സ് ഓ​ഗ​റി​നെ 6-1, 6-1 എ​ന്ന സ്കോ​റി​ന് അ​നാ​യാ​സം മ​റി​ക​ട​ന്ന് അ​ൽ​കാ​ര​സു​മെ​ത്തി. 24 ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​ങ്ങ​ളു​ടെ തി​ള​ക്ക​മു​ള്ള ദ്യോ​കോ​യു​ടെ ല​ക്ഷ്യം ക​രി​യ​റി​ലെ ആ​ദ്യ ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tennis NewsSports NewsParis Olympics 2024
News Summary - Djokovic and Alcarez in search of gold- Men's singles final on sunday
Next Story