Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_rightഅ​മ്പെ​യ്ത്...

അ​മ്പെ​യ്ത് തു​ട​ങ്ങാ​ൻ ഇ​ന്ത്യ

text_fields
bookmark_border
അ​മ്പെ​യ്ത് തു​ട​ങ്ങാ​ൻ ഇ​ന്ത്യ
cancel

പാ​രി​സ്: ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്നു. അ​മ്പെ​യ്ത്ത് വ്യ​ക്തി​ഗ​ത റാ​ങ്കി​ങ് റൗ​ണ്ടോ​ടെ​യാ​ണ് തു​ട​ക്കം. ഒ​ളി​മ്പി​ക്സ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ അ​മ്പെ​യ്ത്തി​ൽ മെ​ഡ​ൽ നേ​ടാ​നാ​യി​ട്ടി​ല്ല. പ്ര​ധാ​ന റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ 28 മു​ത​ൽ ആ​ഗ​സ്റ്റ് നാ​ലു​വ​രെ ന​ട​ക്കും. റീ​ക​ർ​വ് ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദീ​പി​ക കു​മാ​രി, ഭ​ജ​ൻ കൗ​ർ, അ​ങ്കി​ത ഭ​ഗ​ത് എ​ന്നീ വ​നി​ത​ക​ളും ധീ​ര​ജ് ബൊ​മ്മ​ദേ​വ​ര, ത​രു​ൺ​ദീ​പ്, പ്ര​വീ​ൺ ജാ​ധ​വ് എ​ന്നീ പു​രു​ഷ താ​ര​ങ്ങ​ളും രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും. 53 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​കെ 128 താ​ര​ങ്ങ​ളാ​ണ് യോ​ഗ്യ​ത റൗ​ണ്ടി​നി​റ​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsParis Olympics 2024
News Summary - India to start archery
Next Story