Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_rightവീണ്ടും മനു ഭാകർ,...

വീണ്ടും മനു ഭാകർ, ഇത്തവണ കൂടെ സ​ര​ബ്ജോ​ത് സി​ങ്ങും; ഇന്ത്യക്ക് രണ്ടാം മെഡൽ

text_fields
bookmark_border
വീണ്ടും മനു ഭാകർ, ഇത്തവണ കൂടെ സ​ര​ബ്ജോ​ത് സി​ങ്ങും; ഇന്ത്യക്ക് രണ്ടാം മെഡൽ
cancel

പാരിസ്: പാരിസ് ഒളിമ്പിക്സിൽ രണ്ടാം മെഡൽ സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ പിസ്റ്റൾ ടീം ഷൂട്ടിങ് റേഞ്ചിലാണ് ഇന്ത്യ വെങ്കലം നേടിയത്. ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ മനു ഭാകർ- സ​ര​ബ്ജോ​ത് സി​ങ് സഖ്യം മെഡൽ സ്വന്തമാക്കിയത്.

സ്വതന്ത്ര ഇന്ത്യയിൽ ഒരു ഒളിമ്പിക് എഡിഷനിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന താരമായി മാറിയിക്കുകയാണ് മനു ഭാകർ. നേരത്തെ പത്ത് മീറ്റർ വനിതാ എയർ റൈഫിളിലും മനു ഭാകർ വെങ്കലം നേടിയിരുന്നു. അഞ്ച് സീരീസ് കഴിഞ്ഞപ്പോൾ ഇന്ത്യ 8-1ന് മുന്നിലായിരുന്നു. പിന്നീട് ദക്ഷിണ കൊറിയ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യ ലക്ഷ്യത്തിലേക്ക് കൃത്യമായി ഉന്നംപിടിക്കുകയായിരുന്നു. ഒടുവിൽ 10-6 എന്ന സ്കോറിനാണ് വിജയമെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manu bhakerParis Olympics 2024Sarabjot Singh
News Summary - Manu bhaker and sarbojith singh wins medal in shooting range duo
Next Story