Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2018 5:12 PM GMT Updated On
date_range 28 Dec 2018 5:12 PM GMTബുംറ–6/33 ജീനിയസ്
text_fieldsbookmark_border
ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയെ മുൻ ആസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വിശേ ഷിപ്പിച്ചതാണ് ശരി- ‘ക്രിക്കറ്റിലെ ജീനിയസ്’. വെള്ളിയാഴ്ച ഒാസിസിെൻറ ആറു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം (6/33) പുറത്തെട ുത്തതിനൊപ്പം ഒരുപിടി റെക്കോഡുകൾ കൂടി സ്വന്തമാക്കി.
6/33 -കപിൽ ദേവിനുശേഷം (1985 അഡ്ലെയ്ഡ് -8/106) ശേഷം ഒാസിസ് മണ്ണിലെ ഒരു ഇന്ത്യക്കാരെൻറ ഏറ്റവും മികച്ച പ്രകടനത്തിന് ഉടമയായി.
45 -അരങ്ങേറ്റ വർഷത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യക്കാരനുമായി ബുംറ. 9 ടെസ്റ്റിൽ നിന്നായി 45 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ദിലീപ് ദോശിയുടെ (1979, 40 വിക്കറ്റ്) റെക്കോഡാണ് മറികടന്നത്.
2018 - ഒരു കലണ്ടർ വർഷത്തിൽ വിദേശ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാവാൻ മത്സരിക്കുകയാണ് ബുംറയും (45) സഹതാരം മുഹമ്മദ് ഷമിയും (43). ഇരുവരും അനിൽ കുംെബ്ലയുടെ റെക്കോഡ് (2006- 41വിക്കറ്റ്) മറികടന്നുകഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story