Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസാ​ത്വി​ക്-​ചി​രാ​ഗ്...

സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം മൂ​ന്നാം റാ​ങ്കി​ൽ

text_fields
bookmark_border
satvik-chirag
cancel

ന്യൂ​ഡ​ല്‍ഹി: ഇ​ന്തോ​നേ​ഷ്യ ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ പു​രു​ഷ ഡ​ബ്ൾ​സ് കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യ്‌​രാ​ജ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര റാ​ങ്കി​ങ്ങി​ൽ മു​ന്നേ​റ്റം. ക​രി​യ​റി​ലാ​ദ്യ​മാ​യി ബി.​ഡ​ബ്ല്യു.​എ​ഫ് റാ​ങ്കി​ങ്ങി​ല്‍ ഇ​രു​വ​രും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സിം​ഗ്ൾ​സ് റാ​ങ്കി​ങ്ങി​ൽ മു​ന്നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ര​ൻ മ​ല​യാ​ളി​യാ​യ എ​ച്ച്.​എ​സ്. പ്ര​ണോ​യി​യാ​ണ്. പ്ര​ണോ​യ് ഒ​മ്പ​താ​മ​തു​ണ്ട്. കി​ഡം​ബി ശ്രീ​കാ​ന്ത് മൂ​ന്നു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 19ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionchiragsatvik
News Summary - Satvik-Chirag combination in third rank
Next Story