Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2015 12:33 AM GMT Updated On
date_range 15 Dec 2015 12:33 AM GMTലണ്ടന്‍ ക്ളാസിക് ചെസ് ആനന്ദ് ഒമ്പതാമത്
text_fieldsbookmark_border
ലണ്ടന്‍: ലണ്ടന്‍ ക്ളാസിക് ചെസില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഒമ്പതാമത്. അവസാന മത്സരത്തില്‍ ആനന്ദ്, നെതര്‍ലന്‍ഡിന്‍െറ അനിഷ് ഗിരിയോട് സമനില വഴങ്ങി. ലോകചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സനാണ് കിരീടം. ഒരു ജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമുള്ള ആനന്ദിന് 3.5 പോയന്‍റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story