Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2015 4:26 AM IST Updated On
date_range 30 Dec 2015 4:26 AM ISTജൂനിയര്‍ വോളി: എറണാകുളം, വയനാട് ജേതാക്കള്‍
text_fieldsbookmark_border
പറവൂര്‍: സംസ്ഥാന ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ വയനാടും പുരുഷ വിഭാഗത്തില്‍ എറണാകുളവും ജേതാക്കളായി. വനിതാ ഫൈനലില്‍ എറണാകുളത്തെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ നേടിയാണ് വയനാട് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. സ്കോര്‍ 21-25, 25-23, 29-27, 23-25, 15-11. പുരുഷ വിഭാഗത്തില്‍ തൃശൂരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് എറണാകുളം കിരീടം ചൂടിയത്. സ്കോര്‍: 25-18, 25-23, 25-23.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story