Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2016 2:09 AM IST Updated On
date_range 20 April 2016 2:09 AM ISTഫിഡെ ചെസ് അഖിലേന്ത്യാ ചെസ് ടൂര്‍ണമെന്‍റ് 29 മുതല്‍ കോഴിക്കോട്
text_fieldsbookmark_border
കോഴിക്കോട്: ജില്ലാ ചെസ് അസോസിയേഷനും ആനന്ദ് ചെസ് ആന്‍ഡ് കള്‍ചറല്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫിഡെ ചെസ് ടൂര്‍ണമെന്‍റ് ഈമാസം 29 മുതല്‍ മേയ് ഒന്നുവരെ കോഴിക്കോട് കോര്‍പറേഷന്‍ ജൂബിലിഹാളില്‍ നടക്കും. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. ഫോണ്‍: 7736218324.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story