Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightറിയോ ഒളിമ്പിക്സിന്...

റിയോ ഒളിമ്പിക്സിന് മാധ്യമവും

text_fields
bookmark_border
റിയോ ഒളിമ്പിക്സിന് മാധ്യമവും
cancel
camera_alt??. ????????????

കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഒളിമ്പിക്സിന് ‘മാധ്യമ’വും. ദുബൈ ബ്യൂറോ ചീഫ് എം. ഫിറോസ്ഖാന്‍ ഒളിമ്പിക്സ് നഗരിയായ ബ്രസീലിലെ റിയോ ഡെ ജനീറോയിലേക്ക് ചൊവ്വാഴ്ച പുറപ്പെടും. വരും ദിവസങ്ങളില്‍ വാര്‍ത്തകളും വിശകലനങ്ങളും ‘മാധ്യമ’ത്തിലും ‘ഗള്‍ഫ് മാധ്യമ’ത്തിലും ‘മാധ്യമം’ ഓണ്‍ലൈനിലും വായിക്കാം.

മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലും അദ്ദേഹത്തിന്‍െറ പ്രത്യേക റിപ്പോര്‍ട്ടുകളുണ്ടാകും.  ഫിറോസ്ഖാന്‍, 2006 ദോഹ ഏഷ്യന്‍ ഗെയിംസ്, 2013ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍, ഹൈദരാബാദ് ദേശീയ ഗെയിംസ് തുടങ്ങിയ നിരവധി ദേശീയ, അന്തര്‍ദേശീയ കായികമേളകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മികച്ച സ്പോര്‍ട്സ് ലേഖകനുള്ള കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡും കാലിക്കറ്റ് പ്രസ് ക്ളബിന്‍െറ മുഷ്ത്താഖ് അവാര്‍ഡും നേടി. കോഴിക്കോട് സ്വദേശിയാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016
Next Story