Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസത്യം ജയിച്ചു...

സത്യം ജയിച്ചു –നര്‍സിങ്

text_fields
bookmark_border
സത്യം ജയിച്ചു –നര്‍സിങ്
cancel


‘ഏറെ സന്തോഷമുണ്ട്. എനിക്കെതിരായ ഗൂഢാലോചനക്കെതിരെ സത്യം ജയിച്ചു. ഇനി ഒളിമ്പിക്സില്‍ മെഡല്‍ നേടുകയാണ് ലക്ഷ്യം. തെറ്റുപറ്റിയിട്ടില്ളെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നീതി എനിക്കൊപ്പമാവുമെന്ന് വിശ്വസിച്ചു. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. പ്രതിസന്ധിയില്‍ ഒപ്പം നിന്ന ഗുസ്തി ഫെഡറേഷനും പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണിനും, കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി’ -നാഡ തീരുമാനത്തിനു പിന്നാലെ നര്‍സിങ് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016Narsingh Yadav
Next Story