Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2016 12:23 AMUpdated On
date_range 11 Aug 2016 12:25 AMഹോസു; റിയോയിലെ ജലറാണി
text_fieldsbookmark_border
റിയോ: നാലു ദിവസത്തിനുള്ളില്‍ മൂന്ന് സ്വര്‍ണം നീന്തിയെടുത്ത് ഹംഗറിയുടെ കറ്റിന്ക ഹോസു റിയോയിലെ ജലറാണിയായി. 100 മീ. ബാക്സ്ട്രോക്, 400 മീ. മിഡ്ലെ, 200 മീ. മിഡ്ലെ ഇനങ്ങളിലാണ് ഹംഗേറിയന്‍ താരത്തിന്‍െറ സ്വര്‍ണനേട്ടം. ഒളിമ്പിക്സ് റെക്കോഡ് പ്രകടനത്തോടെയായിരുന്നു ഹംഗറിയുടെ ഉരുക്കു വനിത 200 മീ. മിഡ്ലെയില് ഫിനിഷിങ് ലൈന്‍ തൊട്ടത്. അഞ്ചിനങ്ങളില്‍ മത്സരിക്കേണ്ട ഹോസു 200 മീ. ബട്ടര്‍ ഫൈ്ളയില്നിന്ന് പിന്മാറി. അവശേഷിക്കുന്ന ബാക്സ്ട്രോക്കില്‍ കൂടി സ്വര്‍ണമണിഞ്ഞാല്‍ നീന്തല്‍കുളത്തില്‍ നാല് വ്യക്തിഗത സ്വര്‍ണം നേടിയ ഈസ്റ്റ് ജര്‍മനിയുടെ ക്രിസ്റ്റിന് ഒട്ടോക്കൊപ്പമത്തെും. 1988 സോളിലായിരുന്നു ഓട്ടോയുടെ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story