Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2016 7:33 PM GMT Updated On
date_range 12 Aug 2016 7:33 PM GMTവനിതാ ഷോട്ട്പുട്ട്: മന്‍പ്രീത് കൗർ യോഗ്യതാറൗണ്ടിൽ പുറത്ത്
text_fieldsbookmark_border
റിയോ: വനിതകളുടെ ഷോട്ട്പുട്ട് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മന്‍പ്രീത് കൗർ പുറത്തായി. യോഗ്യത നേടാൻ വേണ്ടിയിരുന്ന 18.40 മന്‍പ്രീതിന് സ്കോർ ചെയ്യാനായില്ല. ഒന്നാമത്തെ ശ്രമത്തിൽ 17.06ഉം രണ്ടാമത്തേതിൽ 16.68 ഉം ആണ് മൻപ്രീത് നേടിയത്. മൂന്നാമത്തെ ഏറിൽ 16.76 സ്കോർ ചെയ്യാനേ മന്പ്രീതിനായുള്ളൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story