Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഡിസ്കസ് ത്രോ:...

ഡിസ്കസ് ത്രോ: ക്രിസ്റ്റോഫ് ഹാർട്ടിങ് ജേതാവ്

text_fields
bookmark_border
ഡിസ്കസ് ത്രോ: ക്രിസ്റ്റോഫ് ഹാർട്ടിങ് ജേതാവ്
cancel

റിയോ: പുരുഷ ഡിസ്കസ് ത്രോ ഫൈനലിൽ ജർമ്മനിയുടെ ക്രിസ്റ്റോഫ് ഹാർട്ടിങ് ജേതാവ്. 68.37 മീറ്റർ എറിഞ്ഞാണ് അദ്ദേഹം സ്വർണം നേടിയത്. അദ്ദേഹത്തിൻെറ ഏറ്റവും മികച്ച സമയമാണ് ഫൈനലിൽ കുറിച്ചത്. ഈയിനത്തിൽ പിയോറ്റർ മലാകോവ്സ്കി (67.55) വെള്ളിയും ഡാനിയൽ ജാസിങ്കി ( 67.05 ) വെങ്കലവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Discus throw
Next Story