Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightചെയ്ന്‍ സിങ്ങും...

ചെയ്ന്‍ സിങ്ങും നാരംഗും പുറത്ത്

text_fields
bookmark_border
ചെയ്ന്‍ സിങ്ങും നാരംഗും പുറത്ത്
cancel
റിയോ ഡെ ജനീറോ: റൈഫ്ള്‍ ഷൂട്ടര്‍മാരായ ഗഗന്‍ നാരംഗും ചെയ്ന്‍ സിങ്ങും പുറത്തായതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. പുരുഷന്മാരുടെ റൈഫ്ള്‍ 3 പൊസിഷനില്‍ പ്രാഥമിക റൗണ്ടില്‍ ഇരുവരും പുറത്തായി. ലണ്ടന്‍ ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫ്ളില്‍ വെങ്കലം നേടിയ നാരംഗ് റൈഫ്ള്‍ 3 പൊസിഷനില്‍ 33ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചെയ്ന്‍ സിങ് 23ാമതായി. 1162 പോയന്‍റാണ് നാരംഗിനുള്ളത്. ചെയ്ന്‍ സിങ്ങിന് 1169 പോയന്‍റും. ചെയ്ന്‍ സിങ് ആദ്യ രണ്ടു റൗണ്ടുകളില്‍ മികച്ച പ്രകടനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gagan NarangChain Singh
Next Story