Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right​ ഗുസ്​തിയിൽ...

​ ഗുസ്​തിയിൽ ഇന്ത്യയുടെ നേട്ടങ്ങൾ

text_fields
bookmark_border
​ ഗുസ്​തിയിൽ ഇന്ത്യയുടെ നേട്ടങ്ങൾ
cancel

സാക്ഷി
മാലിക്
ജനനം: 1992 സെപ്റ്റംബര്‍ 2
   റോത്തക്, ഹരിയാന
ഇനം: ഫ്രീസ്റ്റൈല്‍ ഗുസ്തി

സാക്ഷി
മാലിക്
ജനനം: 1992 സെപ്റ്റംബര്‍ 2
   റോത്തക്, ഹരിയാന
ഇനം: ഫ്രീസ്റ്റൈല്‍ ഗുസ്തി

നേട്ടങ്ങള്‍
 2016
റിയോ ഒളിമ്പിക്സ് (58kg)
 വെങ്കലം
 2014
കോമണ്‍വെല്‍ത്ത് ഗെയിംസ് (58kg)
 വെള്ളി
 2015
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് (60kg)
 വെങ്കലം
 2013
കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ് (63kg)
 വെങ്കലം

ഒളിമ്പിക്സ് ഗുസ്തിയില്‍
ഇന്ത്യക്ക് ഇതുവരെ വെള്ളി 1 വെങ്കലം 4

  • കെ.ഡി. യാദവ് 1952 ഹെല്‍സിങ്കിവെങ്കലം
  • സുശീല്‍ കുമാര്‍ 2008 ബെയ്ജിങ്വെങ്കലം
  • സുശീല്‍ കുമാര്‍ 2012 ലണ്ടന്‍വെള്ളി
  • യോഗേശ്വര്‍ ദത്ത് 2012 ലണ്ടന്‍വെങ്കലം
  • സാക്ഷി മാലിക് 2016 റിയോവെങ്കലം

സാക്ഷിക്ക് മുമ്പേ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യന്‍
വനിതകള്‍:

കര്‍ണം മല്ളേശ്വരി (2000)
സൈന നെഹ്വാള്‍
(2012)
എം.സി. മേരികോം (2012)

റെപ്പെഷാഗെ എന്ന രണ്ടാമൂഴം

  • കരാട്ടെ, ജൂഡോ, തൈക്വാന്‍ഡോ, ഗുസ്തി തുടങ്ങിയ മാര്‍ഷല്‍ ആര്‍ട്സില്‍ സ്ഥാനനിര്‍ണയത്തിനായി ഉപയോഗിക്കുന്നു
  • റെപ്പെഷാഗെ എന്ന ഫ്രഞ്ച് വാക്കിന് അര്‍ഥം രണ്ടാം അവസരം
  • ഫൈനലില്‍ ഇടം നേടിയ താരം നോക്കൗട്ട് റൗണ്ടില്‍ തോല്‍പിച്ചവരാണ് റെപ്പെഷാഗെയില്‍ മത്സരിക്കുന്നത്
  • രണ്ട് ഫൈനലിസ്റ്റുകളുടെ ശക്തരായ എതിരാളികളെ കാത്ത് രണ്ട് വെങ്കലങ്ങള്‍
  • ഒന്നും രണ്ടും റൗണ്ടില്‍ തോറ്റവര്‍ റെപ്പെഷാഗെ ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും. രണ്ടാം
  • റൗണ്ടില്‍ ക്വാര്‍ട്ടറില്‍ തോറ്റവര്‍ എതിരാളി. അടുത്തത് വെങ്കല മത്സരം
  •  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakshi malik
Next Story