Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅത്ലറ്റിക്സ്: സുധാ...

അത്ലറ്റിക്സ്: സുധാ സിങ്ങിന് എച്ച്1എന്‍1

text_fields
bookmark_border
അത്ലറ്റിക്സ്: സുധാ സിങ്ങിന് എച്ച്1എന്‍1
cancel

ബംഗളൂരു: വൈറല്‍ പനിയെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മധ്യദൂര ഓട്ടക്കാരി സുധാ സിങ്ങിന് എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചു. റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയത്തെിയ താരത്തെ പനിയും കടുത്ത സന്ധിവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് രക്തസാമ്പ്ളുകളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. താരത്തെ സിക വൈറസ് പരിശോധനക്കും വിധേയയാക്കിയിരുന്നു. എന്നാല്‍, സിക വൈറസ് അണുബാധ ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudha singh
Next Story