Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2016 10:04 PM GMT Updated On
date_range 19 Feb 2016 10:04 PM GMTപാക്വിയാവോയുടെ സ്പോണ്സര്ഷിപ്പിൽ നിന്നും നൈകി പിന്മാറി
text_fieldsbookmark_border
മനില: സ്വവര്‍ഗരതിക്കാരെ മൃഗങ്ങളേക്കാള്‍ മ്ലേച്ചരായവര് എന്ന് വിശേഷിപ്പിച്ച ബോക്സിങ് ഇതിഹാസം മാനി പാക്വിയാവോയുടെ സ്പോണ്സര്ഷിപ്പിൽ നിന്നും ലോകോത്തര സ്പോര്‍ട്സ് ഉപകരണ നിര്‍മാതാക്കളായ നൈക്കി പിന്മാറി. പ്രസ്താവനയോട് പ്രതിഷേധിക്കുന്നതായും ഇത്തരം വിവേചനങ്ങളുമായി പൊരുത്തപ്പെടാനാവില്ലെന്നും നൈക്കി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story