Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബാസ്കറ്റ്ബാള്‍:...

ബാസ്കറ്റ്ബാള്‍: ഐ.ഒ.ബിക്കും കെ.എസ്.ഇ.ബിക്കും ജയം

text_fields
bookmark_border
ബാസ്കറ്റ്ബാള്‍: ഐ.ഒ.ബിക്കും കെ.എസ്.ഇ.ബിക്കും ജയം
cancel


കോഴിക്കോട്: ഫിയാസ്റ്റോ ക്ളബ് ബാസ്കറ്റ്ബാളില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനും കെ.എസ്.ഇ.ബിക്കും ജയം. ചൊവ്വാഴ്ച നടന്ന പുരുഷവിഭാഗം മത്സരത്തില്‍ ആതിഥേയരായ ഫിയാസ്റ്റോ ക്ളബിനെയാണ് ഓവര്‍സീസ് ബാങ്ക് (62-15) പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി സൗത് വെസ്റ്റേണ്‍ റെയില്‍വേയെയും (64-40), സതേണ്‍ റെയില്‍വേ കേരള പൊലീസിനെയും (67-52)പരാജയപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketball
Next Story