Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2016 3:00 AM IST Updated On
date_range 1 March 2016 3:00 AM ISTഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോൽവി
text_fieldsbookmark_border
ജൊഹാനസ്ബര്‍ഗ്: റിയോ ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യ തോല്‍വി. ജര്‍മനിയാണ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യ, സ്കോട്ട്ലന്‍ഡിനെ 5-0ത്തിനാണ് തോല്‍പിച്ചത്. റിതു റാണി ഇരട്ട ഗോള്‍ മികവിലായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story