Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2016 7:02 PM IST Updated On
date_range 12 Jan 2016 7:02 PM ISTഅമ്പെയ്ത്ത്: കേരളത്തിന് സ്വര്‍ണവും വെള്ളിയും
text_fieldsbookmark_border
മഡ്ഗാവ്: ഗോവയില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും. ആണ്‍കുട്ടികളുടെ 30 മീറ്റര്‍ ഇന്ത്യന്‍ റൗണ്ടില്‍ കേരളത്തിന്‍െറ അജിത് ബാബു 360ല്‍ 346 പോയന്‍റ് നേടി സ്വര്‍ണമണിഞ്ഞു. മിക്സഡ് ടീമില്‍ അജിത് ബാബു-അക്ഷയ ദാസ് ടീം വെള്ളി നേടി. ഫൈനലില്‍ ഝാര്‍ഖണ്ഡിനോടാണ് കേരളം തോല്‍വി വഴങ്ങിയത് (156-154). ചാമ്പ്യന്‍ഷിപ് 16ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story