Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോറസ് അവാര്‍ഡ്:...

ലോറസ് അവാര്‍ഡ്: മെസ്സിയും ബാഴ്സയും ചുരുക്കപ്പട്ടികയില്‍

text_fields
bookmark_border
ലോറസ് അവാര്‍ഡ്: മെസ്സിയും ബാഴ്സയും ചുരുക്കപ്പട്ടികയില്‍
cancel

ബര്‍ലിന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച കായികതാരങ്ങള്‍ക്കുള്ള ലോറസ് സ്പോര്‍ട്സ് അവാര്‍ഡിന്‍െറ ചുരുക്കപ്പട്ടികയില്‍ ലയണല്‍ മെസ്സിയും ടീമിനുള്ള പട്ടികയില്‍ ബാഴ്സലോണയും ഇടം നേടി. മികച്ച പുരുഷ കായികതാരത്തിനുള്ള അവാര്‍ഡില്‍ മെസ്സിക്കു പുറമെ, ഉസൈന്‍ ബോള്‍ട്ട് (അത്ലറ്റിക്സ്), സ്റ്റീഫന്‍ കറി (ബാസ്കറ്റ്ബാള്‍), നൊവാക് ദ്യോകോവിച് (ടെന്നിസ്), ലൂയിസ് ഹാമില്‍ട്ടന്‍ (എഫ്.വണ്‍), ജോര്‍ദന്‍ സ്പീത്ത് (ഗോള്‍ഫ്) എന്നിവര്‍ ഇടംനേടി. വനിതകള്‍: ജെന്‍സിബ ഡിബാബ (അത്ലറ്റിക്സ്), അന്ന ഫെന്നിഞ്ജര്‍ (സ്കീയിങ്), ഷെല്ലി ആന്‍ ഫ്രെയ്സര്‍ (അത്ലറ്റിക്സ്), കാതി ലെഡകി (നീന്തല്‍), കാര്‍ലി ലോയ്ഡ് (ഫുട്ബാള്‍), സെറീന വില്യംസ് (ടെന്നിസ്). ഏപ്രില്‍ 17ന് ബര്‍ലിനിലാണ് അവാര്‍ഡ് പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportslaureus awards 2016Lionel MessiFC Barcelona
Next Story