Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2016 5:18 AM IST Updated On
date_range 13 March 2016 5:18 AM ISTബാസ്കറ്റ്ബാള്‍: സെമിയില്‍ കേരളം–തെലങ്കാന
text_fieldsbookmark_border
ഭാംബോലിം (ഗോവ): ഫെഡറേഷന്‍ കപ്പ് ബാസ്കറ്റ്ബാള്‍ വനിതകളില്‍ കേരളം ഗ്രൂപ് ചാമ്പ്യന്മാരായ സെമിയില്‍. അവസാനമത്സരത്തില്‍ മഹാരാഷ്ട്രയെ 81-63ന് തോല്‍പിച്ചാണ് കേരളം ഗ്രൂപ്പിലെ ഒന്നാമന്മാരായത്. സെമിയില്‍ ഗ്രൂപ് ‘ബി’ റണ്ണറപ്പായ തെലങ്കാനയെ നേരിടും. രണ്ടാം സെമിയില്‍ ഛത്തിസ്ഗഢ്-സൗത് ഈസ്റ്റ് റെയില്‍വേയെ നേരിടും. പുരുഷസെമിയില്‍ ഐ.ഒ.ബി ചെന്നൈ-വിജയ ബാങ്ക് ബംഗളൂരുവിനെയും ഒ.എന്‍.ജി.സി-ആര്‍മി റെഡ്സിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story