Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകാന്‍ഡിഡേറ്റ് ചെസ്:...

കാന്‍ഡിഡേറ്റ് ചെസ്: ആനന്ദിന് രണ്ടാം സമനില

text_fields
bookmark_border
കാന്‍ഡിഡേറ്റ് ചെസ്: ആനന്ദിന് രണ്ടാം സമനില
cancel


മോസ്കോ: ലോക കാന്‍ഡിഡേറ്റ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് രണ്ടാം സമനില. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ഫാബിയാനോ കരൗനയോടാണ് ആനന്ദ് സമനില പാലിച്ചത്. എങ്കിലും ആദ്യ റൗണ്ടില്‍ ടോപലോവിനെതിരായ ജയത്തിന്‍െറ ആനുകൂല്യത്തില്‍ ആനന്ദ് ലീഡ് നിലനിര്‍ത്തി. മറ്റു മത്സരങ്ങളില്‍ ലെവോണ്‍ അരോണിയന്‍ ടോപലോവിനെ തോല്‍പിച്ചപ്പോള്‍, സെര്‍ജി കരാകിന്‍ -അനിഷ് ഗിരി, പീറ്റര്‍ സ്വിഡ്ലര്‍-ഹികാരു നകാമുറ മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. അരോണിയന്‍, കരാകിന്‍ എന്നിവര്‍ രണ്ടു പോയന്‍റുമായി ആനന്ദിനൊപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswanathan anand
Next Story