Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2016 4:53 AM IST Updated On
date_range 21 March 2016 4:53 AM ISTഅന്തര്‍ സര്‍വകലാശാല വോളി: കാലിക്കറ്റ് വനിതകള്‍ ഫൈനലില്‍
text_fieldsbookmark_border
മലപ്പുറം: ഹരിയാനയിലെ കുരുക്ഷേത്ര യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ടീം ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച നടന്ന സെമി ഫൈനലില്‍ പാട്യാല പഞ്ചാബി സര്‍വകലാശാലയെ ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 25-17, 25-22, 10-25, 25-14. ഫൈനലില്‍ കുരുക്ഷേത്ര യൂനിവേഴ്സിറ്റിയാണ് എതിരാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story