Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2016 10:48 PM GMT Updated On
date_range 21 March 2016 10:48 PM GMTഅന്തര്‍ സര്‍വകലാശാല വനിതാ വോളിബാള്‍: കാലിക്കറ്റിന് രണ്ടാം സ്ഥാനം
text_fieldsbookmark_border
മലപ്പുറം: ഹരിയാനയിലെ കുരുക്ഷേത്ര യൂനിവേഴ്സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ടീം റണ്ണേഴ്സ് അപ്പായി. തിങ്കളാഴ്ച ഫൈനലില്‍ ആതിഥേയരായ കുരുക്ഷേത്ര ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് ജയിച്ചത്. സ്കോര്‍: 25-15, 24-26, 20-25, 17-25. സെമിഫൈനലില്‍ പാട്യാല പഞ്ചാബി സര്‍വകലാശാലയെ മികച്ച വ്യത്യാസത്തില്‍ തോല്‍പ്പിച്ച കാലിക്കറ്റിന് ഇടവേളക്ക് ശേഷം കിരീടം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടമായി. സഞ്ജയ് എസ്. ബാലിഗ പരിശീലിപ്പിക്കുന്ന ടീമിന്‍െറ മാനേജര്‍ തുഷാര ഫിലിപ്പാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story