Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബോക്സിങ്: മേരി കോം,...

ബോക്സിങ്: മേരി കോം, സരിത  ക്വാര്‍ട്ടറില്‍

text_fields
bookmark_border
ബോക്സിങ്: മേരി കോം, സരിത  ക്വാര്‍ട്ടറില്‍
cancel


ക്വിനാന്‍ (ചൈന): ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമും സരിതാ ദേവിയും ക്വാര്‍ട്ടറില്‍. മേരി കോം 51 കിലോ വിഭാഗത്തില്‍ കസാഖ്സ്താന്‍െറ നസിം കിസിബെയെ 2-1ന് തോല്‍പിച്ചാണ് ക്വാര്‍ട്ടറിലത്തെിയത്. സരിതാ ദേവി 60 കിലോ വിഭാഗത്തിലാണ് മുന്നേറിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxing
Next Story