Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏഷ്യന്‍ ജൂനിയര്‍ ചെസ്...

ഏഷ്യന്‍ ജൂനിയര്‍ ചെസ് ;നാരായണന് ജയം

text_fields
bookmark_border
ഏഷ്യന്‍ ജൂനിയര്‍ ചെസ് ;നാരായണന് ജയം
cancel

ന്യൂഡല്‍ഹി: ഏഷ്യന്‍ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.എല്‍. നാരായണന് ജയം. രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ കൃഷ്ണ തേജയെ എളുപ്പം മറികടന്നാണ് നാരായണന്‍െറ മുന്നേറ്റം. ടോപ്സ ീഡും ഗ്രാന്‍ഡ്മാസ്റ്ററുമായ അരവിന്ദ് ചിദംബരവും ജയിച്ചുകയറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chess
Next Story