Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2016 12:07 PM GMT Updated On
date_range 26 May 2016 12:07 PM GMTബാസ്കറ്റ്ബാള്‍: എറണാകുളം, തിരുവനന്തപുരം ജേതാക്കള്‍
text_fieldsbookmark_border
തിരുവല്ല: സംസ്ഥാന സബ്ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളവും തിരുവനന്തപുരവും ജേതാക്കള്‍. ആണ്‍കുട്ടികളുടെ ഫൈനലില്‍ തൃശൂരിനെ 32-27 സ്കോറിന് തോല്‍പിച്ചാണ് എറണാകുളം കിരീടമണിഞ്ഞത്. പെണ്‍കുട്ടികളില്‍ തിരുവനന്തപുരം തൃശൂരിനെ 23-21 സ്കോറിനാണ് വീഴ്ത്തിയത്. കോട്ടയത്തിനാണ് വെങ്കലം. ആണ്‍കുട്ടികളില്‍ തിരുവനന്തപുരം വെങ്കലമണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story