Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2016 4:58 AM IST Updated On
date_range 8 Oct 2016 4:58 AM ISTസബ്ജൂനിയര്‍ ബാസ്കറ്റ്ബാള്‍: കേരളം റണ്ണര്‍അപ്പ്
text_fieldsbookmark_border
ഹൈദരാബാദ്: 43ാമത് ദേശീയ സബ്ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ഫൈനലില്‍ കീഴടങ്ങി. കിരീടപ്പോരാട്ടത്തില്‍ ഛത്തിസ്ഗഢിനെതിരെ ശക്തമായി പോരാടിയ കേരളം അവസാനനിമിഷത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു. സ്കോര്‍ 48-57. കേരളത്തിനു വേണ്ടി ആന്‍മേരി 19 പോയന്‍റ് നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തുടര്‍ച്ചയായ വിജയത്തിലൂടെ ഫൈനലിലത്തെിയ മധ്യപ്രദേശും രാജസ്ഥാനും തമ്മിലുള്ള കലാശക്കളിയില്‍ മധ്യപ്രദേശ് വിജയം നേടി. സ്കോര്‍ 69-66.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story