Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅഞ്​ജൂമിനും...

അഞ്​ജൂമിനും അപൂർവിക്കും ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ യോ​ഗ്യ​ത

text_fields
bookmark_border
അഞ്​ജൂമിനും അപൂർവിക്കും ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ യോ​ഗ്യ​ത
cancel
ചാ​ങ്​​വോ​ൻ: ​െഎ.​എ​സ്.​എ​സ്.​എ​ഫ്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ഇ​ന​ത്തി​ൽ വെ​ള്ളി നേ​ടി​യ അ​ഞ്​​ജൂം മു​ദ്​​ഗി​ലും നാ​ലാം സ്​​ഥാ​നം സ്വ​ന്ത​മാ​ക്കി​യ അ​പൂ​ർ​വി ച​ന്ദേ​ല​യും 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ന്​ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യി മാ​റി. ​െകാ​റി​യ​യു​ടെ ഹ​ന ഇം ​സ്വ​ർ​ണ​വും യു​ൻ​ഹി​യ ജു​ങ്​ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ഒ​ളി​മ്പി​ക്​ ​​േക്വാ​ട്ട നി​ശ്ച​യി​ക്കാ​നു​ള്ള ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 15 ഇ​ന​ങ്ങ​ളി​ലാ​യി 60 ബ​ർ​ത്തു​ക​ളാ​ണു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apurvi chandelamalayalam newssports newsAnjum MoudgilOlympic
News Summary - Anjum Moudgil wins silver medal, Apurvi Chandela finishes fourth to secure Olympic quotas at ISSF World Championships
Next Story