Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅക്വാട്ടിക്​...

അക്വാട്ടിക്​ ചാമ്പ്യൻഷിപ്​: തിരുവനന്തപുരം ചാമ്പ്യൻമാർ 

text_fields
bookmark_border
വെ​ഞ്ഞാ​റ​മൂ​ട്: കേ​ര​ള അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഓ​വ​േ​റാ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. ര​ണ്ടാം സ്ഥാ​നം എ​റ​ണാ​കു​ളം ജി​ല്ല ക​ര​സ്ഥ​മാ​ക്കി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 784 പോ​യ​ൻ​റ്​ നേ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. എ​റ​ണാ​കു​ളം 684 പോ​യ​ൻ​റ്​ നേ​ടി. സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം 511 പോ​യ​േ​ൻ​റാ​ടെ ഒ​ന്നാം സ്ഥാ​ന​ത്തും 400 പോ​യ​ൻ​റ്​ നേ​ടി എ​റ​ണാ​കു​ളം ര​ണ്ടാം സ്ഥാ​ന​ത്തും എ​ത്തി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aquatic championship
News Summary - aquatic championship
Next Story