Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 4:58 AM IST Updated On
date_range 11 Jun 2017 4:58 AM ISTആർച്ചറി ലോകകപ്പ്: ഇന്ത്യക്ക് വെങ്കലം മാത്രം
text_fieldsbookmark_border
അങ്കാറ: ആർച്ചറി ലോകകപ്പ് സ്റ്റേജ് രണ്ടിൽ ഇന്ത്യക്ക് വെങ്കലം. ഏറെ പ്രതീക്ഷയോടെ തുർക്കി ലോക ചാമ്പ്യൻഷിപ്പിന് പുറെപ്പട്ട ഇന്ത്യൻ താരങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടപ്പോൾ, മിക്സഡ് സഖ്യം അഭിഷേക് ശർമ-ദിവ്യ ദഹ എന്നിവർ വെങ്കലം നേടിയത് മാത്രമാണ് ആശ്വസിക്കാൻ വകയായിട്ടുള്ളത്. നേരത്തേ, പുരുഷ വിഭാഗം മത്സരത്തിൽ ഫ്രഞ്ച് ടീമിനോട് 222-227ന് തോറ്റിരുന്നു. വനിത കോമ്പൗണ്ട് ടീമിൽ ദിവ്യ ദഹൽ, േജ്യാതി സുരേഖ, സ്നേഹൽ മന്ദേർ എന്നിവർ ഇറ്റാലിയൻ താരങ്ങളായ മാർസെല്ല ടോണിയോലി, ഇർനെ ഫ്രഞ്ചിനി, വിവിയാന സ്പാനോ എന്നിവരോട് 166-168 സ്കോറിനാണ് തോൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story