Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2019 11:08 PM IST Updated On
date_range 17 Sept 2019 11:08 PM ISTഏഷ്യൻ വോളിയിൽ ഇന്ത്യക്ക് തോൽവി
text_fieldsbookmark_border
തെഹ്റാൻ: ഏഷ്യൻ പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇ ന്ത്യക്ക് തോൽവി. കരുത്തരായ ആസ്ട്രേലിയക്കെതിരെ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചെങ്കിലും നേരിട്ടുള്ള സെറ്റിൽ തന്നെ കീഴടങ്ങാനായിരുന്നു വിധി. സ്കോർ: 29-27, 26-24, 25-21. മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഇറാൻ 3-0ത്തിന് ചൈനയെ തോൽപിച്ചു. ഇന്ന് ഇന്ത്യ, ഇറാനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story