Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2016 4:03 PM IST Updated On
date_range 27 April 2016 4:03 PM ISTമാനുവല്‍ ഫ്രെഡറിക്കിന് വീട് നിര്‍മിക്കാന്‍ തുക നല്കി
text_fieldsbookmark_border
കണ്ണൂര്‍: കേരളത്തിലെ ഏക ഒളിമ്പിക് മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡറിക്കിന് വീട് വെക്കുന്നതിനായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപയുടെ ചെക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ജില്ലാ കലക്ടര്‍ പി. ബാലകിരണിന് കൈമാറി. ചടങ്ങില്‍ മാനുവല്‍ ഫ്രെഡറിക്കും സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു. നേരത്തേ ഇദ്ദേഹത്തിന് വീട് വെക്കാനുള്ള സ്ഥലം കണ്ണൂര്‍ താലൂക്കിലെ കാനത്തൂരില്‍ ലഭ്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story