Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2016 10:54 PM GMT Updated On
date_range 4 Aug 2016 10:54 PM GMTനിത അംബാനി ഐ.ഒ.സി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത
text_fieldsbookmark_border
റിയോ: റിലയന്‍സ് ഫൗണ്ടേഷന് ചെയര്പേഴ്സന് നിത അംബാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)യില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതി സ്വന്തമാക്കി. റിയോ ഡെ ജനീറോയില്‍ വ്യാഴാഴ്ച നടന്ന ഐ.ഒ.സിയുടെ 129ാം യോഗത്തിലാണ് നിതയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍. 70 വയസ്സ് വരെ ഈ സ്ഥാനത്ത് തുടരാം. ഇന്ത്യന്‍ വനിതകള്‍ക്കുള്ള അംഗീകാരമാണിതെന്ന് നിത പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍. 70 വയസ്സ് വരെ ഈ സ്ഥാനത്ത് തുടരാം. ഇന്ത്യന്‍ വനിതകള്‍ക്കുള്ള അംഗീകാരമാണിതെന്ന് നിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story