Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2016 11:07 PM GMT Updated On
date_range 7 Feb 2016 11:07 PM GMTസംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റ്: എറണാകുളം ചാമ്പ്യന്മാര്‍
text_fieldsbookmark_border
തിരുവനന്തപുരം: 35ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരിനെ അട്ടിമറിച്ച് എറണാകുളം ചാമ്പ്യന്മാരായി. 847 പോയന്‍റുമായാണ് കണ്ണൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി എറണാകുളം കിരീടം നേടിയത് . 662 പോയന്‍റാണ് കണ്ണൂരിന് നേടാനായത്. പുരുഷന്മാരുടെ വിഭാഗത്തില്‍ എറണാകുളം ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയപ്പോള്‍ കണ്ണൂരിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story