Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2016 10:48 PM IST Updated On
date_range 10 Feb 2016 10:50 PM ISTസാഫ് ഗെയിംസ്: പി.എസ് മധുവിന് ട്രിപ്പിൾ സ്വർണം
text_fieldsbookmark_border
ഗുവാഹത്തി: ദക്ഷിണേന്ത്യൻ ഗെയിംസ് നീന്തലിൽ സർവീസസിൻെറ മലയാളി താരം പി.എസ് മധുവിന് മൂന്നാം സ്വർണം. മെഡ് ലെ റിലേയിൽ മധു ഉൾപെട്ട ഇന്ത്യൻ ടീം സ്വർണം നേടി. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്സ്ട്രോക്ക്, 100 മീറ്റര്‍ ബാക്സ്ട്രോക്ക് എന്നിവയിലും ഈ നെടുമങ്ങാട്ടുകാരന്‍ ഒന്നാമനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story