Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2016 3:57 AM IST Updated On
date_range 7 Jan 2016 4:16 PM ISTസീനിയര്‍ വോളി: കേരള വനിതകളും ക്വാര്‍ട്ടറില്‍
text_fieldsbookmark_border
ബംഗളൂരു: ദേശീയ സീനിയര്‍ വോളിബാളില്‍ കേരളത്തിന്‍െറ പുരുഷ ടീമിന് പിന്നാലെ വനിതകളും ക്വാര്‍ട്ടറില്‍.
അവസാന ഗ്രൂപ് മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് അയല്‍ക്കാരായ തമിഴ്നാടിനെ തകര്‍ത്തു.
സ്കോര്‍2 25-19, 25-16, 25-1 9.
ടിജി രാജു, രേഖ, അഞ്ജലി എന്നിവര്‍ കേരളനിരയില്‍ തിളങ്ങി. അവസാന ഗ്രൂപ് മത്സരത്തില്‍ കേരള പുരുഷന്മാര്‍ പഞ്ചാബിനോട് തോറ്റു.
ആവേശം നിറഞ്ഞ അഞ്ചു സെറ്റ് പോരാട്ടത്തിലായിരുന്നു കേരളത്തിന്‍െറ കീഴടങ്ങല്‍. സ്കോര്‍: 25-23, 25-23, 17-25, 14-25, 15-13. ഇന്ന് വിശ്രമദിനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story