Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right...

ആ​ൻ​സ്​​റ്റി​നും ആ​ന്‍സി​യും വേ​ഗ​താ​ര​ങ്ങ​ള്‍;പാലക്കാടും എറണാകുളവും ഇഞ്ചോടിഞ്ച്

text_fields
bookmark_border
ആ​ൻ​സ്​​റ്റി​നും ആ​ന്‍സി​യും വേ​ഗ​താ​ര​ങ്ങ​ള്‍;പാലക്കാടും എറണാകുളവും ഇഞ്ചോടിഞ്ച്
cancel
camera_alt???????? ?????? ??????????????? ?????? ????????????? 100 ???????? ????????? ???????? ????????? ????????????? ???????? ?????????????? ????????? ?????

പാ​ലാ: സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ല്‍ 42 ഫൈ​ന​ൽ അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഒ​രു പോ​യ​ൻ​റ്​ വ്യ​ത്യാ​സ​ത്തി​ല്‍ പാ​ല​ക്കാ​ട് ജി​ല്ല മു​ന്നി​ല്‍. പാ​ല​ക്കാ​ട​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത് 97 പോ​യ​ൻ​റ്. എ​റ​ണാ​കു​ള​ത്തി​ന് 96 പോ​യ​ൻ​റാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം 60 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 43 പോ​യ​ൻ​റു​ള്ള കോ​ഴി​ക്കോ​ട് നാ​ലാ​മ​താ​ണ്. 
 

ആ​ന്‍സി സോ​ജ​ൻ
 

ചാ​മ്പ്യ​ന്‍ സ്കൂ​ളി​നാ​യു​ള്ള പോ​രാ​ട്ട​ത്തിൽ പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ര്‍ ക​ല്ല​ടി എ​ച്ച്.​എ​സ്.​എ​സി​ന് 37ഉം ​പ​റ​ളി സ്കൂ​ളി​ന് 31ഉം ​പോ​യ​ൻ​റു​ണ്ട്. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ കോ​ത​മം​ഗ​ലം മാ​ര്‍ബേ​സി​ല്‍ സ്കൂ​ള്‍ 30 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ​ണ്‍കു​ട്ടി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ലെ ആ​ൻ​സ്​​റ്റി​ന്‍ ജോ​സ​ഫ് ഷാ​ജി​യും പെ​ണ്‍കു​ട്ടി​ക​ളി​ല്‍ തൃ​ശൂ​ർ നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ ആ​ന്‍സി സോ​ജ​നും വേ​ഗ​മേ​റി​യ താ​ര​ങ്ങ​ളാ​യി.

സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ 11.04 സെ​ക്ക​ന്‍ഡി​ലാ​യി​രു​ന്നു ആ​ൻ​സ്​​റ്റി​ന്‍ മു​ന്നേ​റി​യ​ത്. ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 12.45 സെ​ക്ക​ന്‍ഡി​ലാ​ണ് ആ​ന്‍സി വേ​ഗ​മേ​റി​യ താ​ര​മാ​യ​ത്. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ കോ​ഴി​ക്കോ​ട്​ പു​ല്ലൂ​രാം​പാ​റ സ​​​​​െൻറ്​ ജോ​സ​ഫ്​​സി​ലെ അ​പ​ർ​ണ​റോ​യി 12.49  സെ​ക്ക​ൻ​ഡി​ലാ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്.


 

100 മീറ്റർ വെങ്കലം, വെള്ളി
സീ​നി​യ​ർ ബോയ്​സ്​
വെ​ള്ളി: നി​ബി​ൻ ബൈ​ജു (11.08)
വെ​ങ്ക​ലം: മു​ഹ​മ്മ​ദ് നൂ​ര്‍ ഹ​ഖ് (11.23)
സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ:
വെ​ള്ളി: കെ.​എം. നി​ഭ (12.58)
വെ​ങ്ക​ലം: ജി. ​രേ​ഷ്മ (12.78 ) 
ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ:
വെ​ള്ളി: എ.​സി. അ​രു​ൺ (11.21)
വെ​ങ്ക​ലം: അ​ഖി​ല്‍ ബാ​ബു (11.37)
ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ
വെ​ള്ളി: പി.​ഡി. അ​ഞ്ജ​ലി (12.72) 
വെ​ങ്ക​ലം: ആ​ൻ റോ​സ് ടോ​മി (12.80)
സ​ബ്​ ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ
വെ​ള്ളി: റെ​നീ​ന്‍ ഇ​മ്മാ​നു​വ​ല്‍ തോ​മ​സ് (12.48) 
വെ​ങ്ക​ലം: മു​ഹ​മ്മ​ദ് റ​മീ​സ് (12.57) 
സ​ബ്​​ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ:
വെ​ള്ളി: സാ​നി​യ ട്രീ​സ ടോ​മി(13.49)
വെ​ങ്ക​ലം: അ​ലീ​ന സെ​ബാ​സ്​​റ്റ്യ​ൻ (13.67) 

Pala Golden Stars
സ​ബ്​ ജൂ​നി​യ​ർ ബോയ്​സ്​
താ​ങ്​​ജം അ​ല​ർ​ട്​​സ​ൺ സി​ങ്​ (100മീ, 0:12.34)

സ​ബ്​ ജൂ​നി​യ​ർ ഗേ​ൾ​സ്​
നേ​ഹ വി (100​മീ, 0:13.46)
അ​നു​പ്രി​യ (ഹൈ​ജം​പ്, 1.42മീ)
​മി​ലു ആ​ൻ മാ​ത്യൂ 
(ഡി​സ്​​ക​സ്​ ത്രോ, 23.63​മീ)

ജൂ​നി​യ​ർ ബോയ്​സ്​
അ​ഭി​ന​വ്​ സി (100​മീ, 0:11.08)
ശ്രീ​കാ​ന്ത്​ (ഹൈ​ജം​പ്, 1.95മീ)
​സി​ദ്ദാ​ർ​ഥ്​ കെ.​സി (ഡി​സ്​​ക​സ്​ ത്രോ, 45.24​മീ)
നി​ശാ​ന്ത്​(5കി.​മീ 
ന​ട​ത്തം, 22:53.40)

ജൂ​നി​യ​ർ ഗേ​ൾ​സ്​
ആ​ൻ​സി സോ​ജ​ൻ. ഇ (100​മീ, 0:12.45)
സാ​ന്ദ്ര ബാ​ബു (ലോ​ങ്​​ജം​പ്, 6.07മീ)
​ശ്രീ​ല​ക്ഷ്​​മി ആ​ർ (പോ​ൾ​വാ​ൾ​ട്ട്, 2.60മീ)
​അ​തു​ല്യ പി.​എ (ഡി​സ്​​ക​സ്​ ത്രോ, 37.49​മീ)
സാ​ന്ദ്ര സു​രേ​ന്ദ്ര​ൻ (3കി.​മീ ന​ട​ത്തം, 15:05.80)

സീ​നി​യ​ർ ബോ​യ്​​സ്​
ആ​ൻ​സ്​​റ്റി​ൻ ജോ​സ​ഫ്​ ഷാ​ജി (100മീ, 0:11.04)
​അ​ല​ക്​​സ്​ ത​ങ്ക​ച്ച​ൻ (ഷോ​ട്ട്​​പു​ട്ട്, 14.13മീ)
​അ​ഭി​ജി​ത്​ വി.​കെ (5 കി.​മീ ന​ട​ത്തം, 22:06.50)

സീ​നി​യ​ർ ഗേ​ൾ​സ്​
അ​പ​ർ​ണ റോ​യ്​ (100മീ, 0:12.49)
​അ​നു​മോ​ൾ ത​മ്പി (5000മീ, 17:18.69)
​വി​ഷ്​​ണു പ്രി​യ.​ജെ (400മീ ​ഹ​ർ​ഡ്​​ൽ​സ്, 1:02.31)
നി​വ്യ ആ​ൻ​റ​ണി (പോ​ൾ​വാ​ൾ​ട്ട്, 3.40മീ)
​മേ​ഘ മ​റി​യം മാ​ത്യൂ (ഷോ​ട്ട്​​പു​ട്ട്, 10.81മീ)
​ശ്രീ​ജ സി.​കെ 
(5 കി.​മീ ന​ട​ത്തം, 25:20.60)

പോ​യ​ൻ​റ്​ നി​ല
ജി​ല്ല    ​േപായൻറ്​
പാ​ല​ക്കാ​ട്​     97
എ​റ​ണാ​കു​ളം     96
തി​രു​വ​ന​ന്ത​പു​രം     60
കോ​ഴി​ക്കോ​ട്​     43
തൃ​ശൂ​ർ    23
പ​ത്ത​നം​തി​ട്ട    16
കോ​ട്ട​യം     14
മലപ്പുറം    07
ക​ണ്ണൂ​ർ     07
ആ​ല​പ്പു​ഴ     06
കാസർകോട്​​     05
വ​യ​നാ​ട്​     03
കൊ​ല്ലം     01

സ്​​കൂ​ൾ
സ്വർണം, വെള്ളി, പോയൻറ്​ ക്രമത്തിൽ
ക​ല്ല​ടി എ​ച്ച്.​എ​സ്        5-3-3-37
എ​ച്ച്.​എ​സ് പ​റ​ളി        4-3-2-31
മാ​ര്‍ ബേ​സി​ല്‍    
5-1-2-30
മാ​തി​ര​പ്പ​ള്ളി
3-4-0-27
സ​​​െൻറ്​ ജോ​സ​ഫ് പു​ല്ലൂ​രാം​പാ​റ
2-5-0-24    


 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school meetathleticsaparna roykerala school sports meetmalayalam newssports newsAustin Josephfastest Runner
News Summary - Aparna Roy and Austin Joseph are Fastest Runner in State School Meet -Sports News
Next Story