Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 5:19 AM IST Updated On
date_range 12 Sept 2017 9:54 PM ISTഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേത്രി പ്രിയങ്ക പൻവാറിന് എട്ടുവർഷം വിലക്ക്
text_fieldsbookmark_border
ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായ ഇന്ത്യൻ അത്ലറ്റും ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേത്രിയുമായ പ്രിയങ്ക പൻവാറിന് എട്ടുവർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലാണ് താരം പിടിയിലാവുന്നത്. 2011ൽ നടത്തിയ പരിശോധനയിലും പ്രിയങ്ക പിടിയിലായി രണ്ടു വർഷം വിലക്ക് നേരിട്ടിരുന്നു. 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 4x400 റിലേയിലാണ് താരത്തിെൻറ സ്വർണനേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story