Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപരിക്ക്; ദീപ...

പരിക്ക്; ദീപ കർമാകർക്ക്​ ലോകചാമ്പ്യൻഷിപ്പും നഷ്​ടമാവും

text_fields
bookmark_border
പരിക്ക്; ദീപ കർമാകർക്ക്​ ലോകചാമ്പ്യൻഷിപ്പും നഷ്​ടമാവും
cancel

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ പ​രി​ക്കു​ക​ളാ​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്​ ജിം​നാ​സ്​​റ്റ്​ ദീ​പ ക​ർ​മാ​ക​ർ​ക്ക്​ ഒ​ക്​​ടോ​ബ​റി​ൽ കാ​ന​ഡ​യി​ൽ ന​ട​ക്കു​ന്ന  ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പും ന​ഷ്​​ട​മാ​വും. ഒ​ളി​മ്പി​ക്​​സി​ൽ പ​രി​ക്ക്​ വ​ക​വെ​ക്കാ​തെ അ​സാ​മാ​ന്യ പ്ര​ക​ട​ന​വു​മാ​യി അ​ഞ്ചാം സ്​​ഥാ​ന​ത്തെ​ത്തി ച​രി​ത്ര​നേ​ട്ടം കു​റി​ച്ച 23കാ​രി​ക്ക്​ പി​ന്നീ​ട്​ ഇ​തു​വ​രെ ക​ള​ത്തി​ലി​റ​ങ്ങാ​നാ​യി​ട്ടി​ല്ല.

കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന്​ ഏ​പ്രി​ലി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യെ​ങ്കി​ലും സു​ഖം​പ്രാ​പി​ക്കാ​ൻ ഇ​നി​യും ആ​റു മാ​സം വേ​ണ്ടി​വ​രു​മെ​ന്ന്​ ക​ർ​മാ​ക​ർ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ന​ട​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പും ന​ഷ്​​ട​മാ​യി​രു​ന്ന ദീ​പ​യു​ടെ ല​ക്ഷ്യം അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gymnasticsdeepa karmakar
News Summary - deepa karmakar gymnastics
Next Story