Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഐ.​എ.​എ.​എ​ഫ് ഇ​നി...

ഐ.​എ.​എ.​എ​ഫ് ഇ​നി ‘വേ​ൾ​ഡ് അ​ത്​​ല​റ്റി​ക്സ്’

text_fields
bookmark_border
doha-athletics-championship
cancel

ദോ​ഹ: അ​ന്താ​രാ​ഷ്​​ട്ര അ​മ​ച്വ​ർ അ​ത്​​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​നാ​യും പി​ന്നീ​ട്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​സോ​ സി​യേ​ഷ​ൻ ഓ​ഫ്​ അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​ൻ​സ്​ ആ​യും അ​റി​യ​പ്പെ​ടു​ന്ന ഐ.​എ.​എ​ഫ് ഇ​നി മു​ത​ൽ വേ​ൾ​ഡ ് അ​ത്​​ല​റ്റി​ക്സ് എ​ന്ന പേ​രി​ലേ​ക്ക്. ഒ​ക്ടോ​ബ​ർ ആ​റി​ന് ദോ​ഹ ലോ​ക അ​ത്​​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ ്​ കൊ​ടി​യി​റ​ങ്ങു​ന്ന​തോ​ടെ ഐ ​എ.​എ.​എ​ഫ് എ​ന്ന പേ​ര് ച​രി​ത്ര​മാ​കും. പു​തി​യ ലോ​ഗോ​യു​മാ​യി ഇ​നി​മു​ത​ൽ വേ​ൾ​ഡ് അ​ത്​​ല​റ്റി​ക്സ് എ​ന്ന പേ​രി​ലാ​യി​രി​ക്കും സം​ഘ​ട​ന അ​റി​യ​പ്പെ​ടു​ക.

ഐ.​എ.​എ.​എ​ഫ് കോ​ൺ​ഗ്ര​സ്​ തീ​രു​മാ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി. ഫ്ര​ഞ്ച് സം​സാ​രി​ക്കു​ന്ന അം​ഗ​ങ്ങ​ൾ തീ​രു​മാ​ന​ത്തെ എ​തി​ർ​െ​ത്ത​ങ്കി​ലും ഭൂ​രി​പ​ക്ഷ​ത്തി​െൻറ അ​ഭി​പ്രാ​യം മു​ഖ​വി​ല​ക്കെ​ടു​ത്താ​ണ് റീ​ബ്രാ​ൻ​ഡി​ങ്. മ​ന​സ്സി​ലാ​ക്കാ​ൻ ഏ​റ്റ​വും എ​ളു​പ്പ​വും ല​ളി​ത​വു​മാ​ണ് ‘വേ​ൾ​ഡ് അ​ത്​​ല​റ്റി​ക്സ്’ എ​ന്ന പേ​രെ​ന്ന് സം​ഘ​ട​ന​യു​ടെ സ്​​ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​ഡ്വൈ​സ​റി ഗ്രൂ​പ്​ മേ​ധാ​വി​യും ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ത​ല​വ​നു​മാ​യ അ​ദി​ലെ സു​മാ​രി​വ​ല്ല പ​റ​ഞ്ഞു.

പു​തി​യ മാ​റ്റം ലോ​ക​ത്തി​ലെ യു​വാ​ക്ക​ൾ ഏ​റ്റെ​ടു​ക്കും. കൂ​ടു​ത​ൽ യു​വാ​ക്ക​ളി​ലേ​ക്കി​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​നാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ബാ​സ​​റ്റ്യ​ൻ കോ ​വ്യ​ക്ത​മാ​ക്കി. 1912ലാ​ണ് ഐ.​എ.​എ.​എ​ഫ് രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IAAFmalayalam newssports newsworld athletics
News Summary - IAAF Rename to World Athletics -Sports News
Next Story