Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഖേ​േലാ ഇന്ത്യ’യുമായി...

ഖേ​േലാ ഇന്ത്യ’യുമായി സഹകരിക്കില്ലെന്ന്​​ ​െഎ.ഒ.എ

text_fields
bookmark_border
IOA
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ​​‘േഖ​ലോ ഇ​ന്ത്യ’​യു​മാ​യി ഉ​ട​ക്കി ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ. ഖേ​ലോ ഇ​ന്ത്യ​യു​ടെ​േ​യാ സ്​​പോ​ർ​ട്​​സ്​ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യു​ടേ​യോ യോ​ഗ​ങ്ങ​ളി​ലോ മ​റ്റു പ​രി​പാ​ടി​ക​ളി​ലോ സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ അം​ഗ​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​​ അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. 2020 ടോ​​​ക്യോ, 2024 പാ​​രി​​സ്​ ഒ​​ളി​​മ്പി​​ക്​​​സു​​ക​​ൾ ല​​ക്ഷ്യ​​മി​​ട്ട്​ കൗ​​മാ​​ര​​താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്താ​നും കാ​യി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കാ​നും ല​ക്ഷ്യ​മി​ടു​ന്ന ​കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ സ്വ​പ്​​ന​പ​ദ്ധ​തി​യാ​ണ്​ ​‘ഖേ​ലോ ഇ​ന്ത്യ’. ഇൗ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ 500 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്​ ഇ​തി​നു​വേ​ണ്ടി സ​ർ​ക്കാ​ർ നീ​ക്കി​വെ​ച്ച​ത്. 

എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​നോ​ട്​ ചെ​ല​വി​നു​ള്ള ഫ​ണ്ട്​ സ്വ​യം ക​ണ്ടെ​ത്താ​നാ​ണ്​ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ േഖ​ലോ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ​േഡാ. ​ന​രി​ന്ദ​ർ ധ്രു​വ്​ ബ​ത്ര അം​ഗ​ങ്ങ​ളു​ടെ ​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഒ​ളി​മ്പി​ക്​​സി​ലേ​ക്ക്​ കാ​യി​ക താ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ ക​ഴി​ഞ്ഞ മാ​സം ഡ​ൽ​ഹി​യി​ൽ​വെ​ച്ച്​ ‘ഖേ​ലോ ഇ​ന്ത്യ’ ദേ​ശീ​യ സ്​​കൂ​ൾ​ ഗെ​യിം​സ്​ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ്ര​ക​ട​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ 1,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ഞ്ചു ല​ക്ഷം വീ​തം എ​ട്ടു​വ​ർ​ഷം വ​രെ സ്​​കോ​ള​ർ​ഷി​പ്പാ​ണ്​ ഇ​തി​​െൻറ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khelo indiaatheleticsioamalayalam newssports news
News Summary - IOA On Khelo india issue-Sports news
Next Story