Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightെഎ.ഒ.സി പ്രസിഡൻറ്​:...

െഎ.ഒ.സി പ്രസിഡൻറ്​: വീണ്ടുമൊരു ഉൗഴം തേടി തോമസ്​ ബാഹ്​

text_fields
bookmark_border
െഎ.ഒ.സി പ്രസിഡൻറ്​: വീണ്ടുമൊരു ഉൗഴം തേടി തോമസ്​ ബാഹ്​
cancel

ലണ്ടൻ: രാജ്യാന്തര ഒളിമ്പിക്​സ്​ കമ്മിറ്റി പ്രസിഡൻറ്​ പദവിയിൽ രണ്ടാം ഉൗഴത്തിനൊരുങ്ങി തോമസ്​ ബാഹ്​. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം വെള്ളിയാഴ്​ച ചേർന്ന ​െഎ.ഒ.സി സെഷനെ അറിയിച്ചു.

 

2013ൽ സ്​ഥാനമേറ്റ ബാഹി​​​െൻറ എട്ടുവർഷ കാലാവധി അടുത്ത വർഷം പൂർത്തിയാവും. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നാലു വർഷംകൂടി അദ്ദേഹത്തിന്​ തുടരാം. ഫെൻസിങ്ങിൽ 1976 ഒളിമ്പിക്​സിൽ ​വെസ്​റ്റ്​ ജർമനിക്കായി സ്വർണം നേടിയ താരമാണ്​ തോമസ്​ ബാഹ്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iocsports news
News Summary - IOC president Thomas Bach for second term-sports news
Next Story